SPECIAL REPORTവൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ദയനീയ ശബ്ദം; വെള്ളത്തിനായി കേണ് അമ്മ; വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഗുരുതരാവസ്ഥയില്‍ അമ്മയെയും ചേതനയറ്റ് മകനെയും; ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചതെന്ന് മൊഴിസ്വന്തം ലേഖകൻ22 March 2025 8:20 PM IST